കർണാടക സ്പെഷ്യൽ ഗോലി ബാജി തയ്യാറാക്കാം Goli Baje (also called Mangalore Bajji or Mangalore Bonda)…
കർണാടക സ്പെഷ്യൽ ഗോലിഭാജി തയ്യാറാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മൈദയിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുത്ത് കുറച്ച് തൈരും ചേർത്ത് അതിലേക്ക് കുറച്ചു കറിവേപ്പിലയും പച്ചമുളകും വേണമെങ്കിൽ മാത്രം ചേർത്തു കൊടുക്കുക എന്നിട്ട് അതിനെ നല്ലപോലെ!-->…