ഗ്യാസ് സ്റ്റോവിൽ ചായ വീണ കറ ഉണ്ടോ? അത് കളയാൻ ഇതാ ഒരു മാജിക് ട്രിക്ക്! | Gas stove cleaning
Gas stove cleaning Malayalam : നമ്മുടെ അടുക്കളയിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് സ്റ്റോവ്. എത്രയൊക്കെ തുടച്ചു വച്ചാലും ചായ തിളച്ചു തൂവിയതിന്റെ കറയും ചോറ് വച്ചപ്പോൾ വെള്ളം തൂവിയതിന്റെ കറയും മീനോ ഇറച്ചിയോ ഒക്കെ…