ഗാർലിക് ചിക്കന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ് ഇത് പോലെ ഉണ്ടാക്കിയാൽ കടയിലെ അതേ രുചിയിൽ തന്നെ…
ഗാർളി ചിക്കൻ ഉണ്ടാക്കുന്നതിനായിട്ട് ആദ്യം നമുക്ക് വെളുത്തുള്ളി നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും അതുപോലെ വെണ്ണയും ചേർത്ത് കൊടുത്തതിലേക്ക്!-->…