പൊരിച്ച കോഴിയുടെ ബിരിയാണി കഴിച്ചിട്ടുണ്ടോ Fried chicken biriyani recipe
പലതരം ബിരിയാണികൾ കഴിച്ചിട്ടുണ്ടെങ്കിലും പൊരിച്ച കോഴിയുടെ ഈ ഒരു ബിരിയാണി എല്ലാവർക്കും കൂടുതൽ അധികം ഇഷ്ടമാകും കാരണം ഈ ഒരു ബിരിയാണി ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ മസാല തേച്ചുപിടിപ്പിച്ച് ചിക്കൻ!-->…