എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു മീൻ വരട്ടിയത് fish varattiyathu
മീൻ ഇതുപോലെ വരട്ടിയെടുത്താൽ നമുക്ക് ഊണ് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും കാരണം മീൻ എല്ലാവർക്കും ഇഷ്ടമാണ് അത് നമുക്ക് ഏത് രീതിയിൽ ഉണ്ടാക്കിയെടുക്കണം എന്നുള്ളതാണ് അറിയാത്തത് പക്ഷേ മീന് വളരെ രുചികരമായ ഇതുപോലെ ഉണ്ടാക്കിയെടുത്ത നമുക്ക്!-->…