Browsing Tag

fenugreek kanji recipe

ഉലുവ കൊണ്ട് നല്ല രുചിയായിട്ടുള്ള കഞ്ഞി തയ്യാറാക്കാം fenugreek kanji recipe

വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു കഞ്ഞിയാണ് ഉലുവ കഞ്ഞി തയ്യാറാക്കുന്ന സമയത്ത് നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് വേണ്ടത് നല്ലപോലെ കഴുകി വൃത്തിയാക്കി ഒപ്പം തന്നെ റെഡ് റൈസ് കൂടി എടുക്കും അതിനുശേഷം