എളുപ്പത്തിൽ പാത്രം നിറയെ ഉണ്ടാക്കാൻ പറ്റുന്ന ഒരു പലഹാരം. Egg pakoda recipe
പാത്രം നിറയെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരവും മുട്ട കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള പലഹാരമാണ് മുട്ട നല്ല പോലെ ഒന്ന് പുഴുങ്ങിയെടുക്കാൻ രണ്ടായിട്ട് മുറിച്ചെടുക്കുക!-->…