മൂന്നു മുട്ടയുണ്ടോ ഇതുപോലെ ഒരു പലഹാരം തയ്യാറാക്കാം . Egg onion bonda recipe
മൂന്ന് മുട്ട ഉണ്ടെങ്കിൽ വളരെ രുചികരമായ പലഹാരം തയ്യാറാക്കാം .ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് മൂന്ന് മുട്ട പുഴുങ്ങിയത് അതിനെ കൈകൊണ്ട് നന്നായി ഓടിച്ചതിന് ശേഷം അതിലേക്ക് സവാളയും പിന്നെ!-->…