എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന എഗ്ഗ് മയോ സാൻവിച്ച് Egg mayo sandwitch
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന എഗ്ഗും സാൻവിച്ചാണ് ഈ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്നത് ആകെ ചെയ്യേണ്ടത് പോലെ ഗോതമ്പ് നല്ല പോലെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം കുറച്ച് മാവിനെ ഒന്ന് പരത്തിയെടുക്കുക മുട്ടയും മറ്റു ചേരുവകൾ!-->…