Browsing Tag

Easy variety paalappam recipe

ഈസ്റ്റ് ഇല്ലാതെ തന്നെ നല്ല പൂ പോലത്തെ അപ്പം തയ്യാറാക്കി എടുക്കാം. Easy variety paalappam recipe

ഈസ്റ്റ് നല്ല പൂ പോലത്തെ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായിട്ട് നമുക്ക് തേങ്ങയും ഒപ്പം തന്നെ അരിയും അതിലേക്ക് തന്നെ ആവശ്യത്തിന് ഉപ്പും നല്ലപോലെ ഒന്ന് വെള്ളത്തിൽ അലിയിച്ചതും കൂടി ചേർത്തു വേണം അരച്ചെടുക്കാൻ നന്നായിട്ട്