രാവിലെ എന്ത് ഉണ്ടാക്കിയാൽ അതിനു കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കറി Easy tasty vegetable…
രാവിലെ എന്തൊക്കെ പലഹാരം ഉണ്ടാക്കിയാലും അതിനൊപ്പം കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു കറിയാണ് മിക്സഡ് വെജിറ്റബിൾ ആയിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് വെള്ളരിക്ക ക്യാരറ്റ് ഉരുളക്കിഴങ്ങ് തക്കാളി കുറച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മാത്രമാണ് ഇത്രയും!-->…