കൊതിയൂറും മുളക് ചമ്മന്തി! ഈ രീതിയിൽ മുളക് ചമ്മന്തി ഉണ്ടാക്കി നോക്കു; ഒരു പ്ലേറ്റ് ചോറും ഠപ്പേന്ന്…
Easy Special Mulaku Chammanthi Recipe : വളരെ പെട്ടെന്ന് തന്നെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വേണ്ടി പറ്റുന്ന മുളക് ചമ്മന്തി. ചോറിന്റെ കൂടെ വളരെ നല്ല കോംബോ ആണ് ഈ ചമ്മന്തി. വായിൽ കപ്പലോടും എന്നൊക്കെ നമ്മൾ…