ചപ്പാത്തിക്കും പൂരിക്കും കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു അടിപൊളി കറിയാണ്. Easy special Kadala curry…
നമ്മൾ എപ്പോഴും കടലക്കറി ഉണ്ടാക്കാറുണ്ടല്ലേ എന്നാൽ വെള്ളക്കടല വെച്ച വളരെ ഈസിയായി അടിപൊളി ഒരു കടലക്കറി നമ്മൾ ഉണ്ടാക്കി നോക്കിയാലോ ഇത് ചപ്പാത്തിക്കും പൂരിക്കും കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു അടിപൊളി കറിയാണ് കടല മിനിമം ആറുമണിക്കൂറെങ്കിലും!-->…