പഞ്ഞി പോലെ സോഫ്റ്റായ കുട്ടി അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാ പിന്നെ…
Easy Soft Paniyaram Breakfast Recipe : രാവിലത്തെ ചായക്കടി പലപ്പോഴും അമ്മമാർക്ക് തലവേദനയാണ്. എന്നും വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. രാവിലത്തെ ചായക്കടി ഒന്ന് മാറ്റി ചിന്തിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് കോമ്പോ!-->…