അരിപ്പൊടി ഉണ്ടോ വീട്ടിൽ ? അരിപൊടിയുടെ കൂടെ ഇതുകൂടി ചേർത്തു നോക്കൂ; എത്ര കഴിച്ചാലും മതിയാവില്ല
Easy rice flour unda breakfast recipeഇഡലി, ദോശ പോലുള്ള വിഭവങ്ങൾ സ്ഥിരമായി ബ്രേക്ഫാസ്റ്റിന് കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുകൊണ്ടുതന്നെ പ്രഭാത ഭക്ഷണത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു…