ഒരു കപ്പ് അരി കൊണ്ട് വളരെ എളുപ്പത്തിൽ ഒരു ബ്രേക്ക്ഫാസ്റ്റ്! വേറെ കറികൾ ഒന്നും തന്നെ വേണ്ട.!! | Easy…
Easy Rice Breakfast Recipe Malayalam : ഇനി രാവിലെ എന്തെളുപ്പം! ഇതുപോലെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കുകയാണെങ്കിൽ വളരെ ഹെൽത്തിയായിട്ടും ടേസ്റ്റി ആയിട്ട് കഴിക്കാൻ സാധിക്കും. കുറച്ച് അരിയും പിന്നെ ഉരുളക്കിഴങ്ങും മാത്രം മതി ഇതു…