നാവിൽ രുചിയൂറും പഞ്ഞി ദോശ.!! മിനിറ്റുകൾക്കുള്ളിൽ റെഡി ആക്കാം.. | Easy Rava Panji Dosha Recipe
Easy Rava Panji Dosha Recipe : പലതരത്തിലുള്ള ബ്രേക് ഫാസ്റ്റുകൾ ഉണ്ടാക്കുന്നവർ ആണ് നാം എല്ലാവരും. റവ കൊണ്ട് തയ്യാറാക്കാവുന്ന ഒരു പ്രഭാത ഭക്ഷണത്തെ കുറിച്ച് വിശദമായി അറിയാം. ഇത് എല്ലാവർക്കും അറിയാവുന്ന പഞ്ഞി ദോശയാണ്. തൈരും റവയും കൊണ്ട് ഒക്കെ…