ചോറ് ബാക്കിയിരിപ്പുണ്ടോ? ബാക്കി വരുന്ന ചോറ് കൊണ്ട് നല്ല കറുമുറാ മുറുക്ക്; 5 മിനിറ്റിൽ രുചിയൂറും…
Easy Murukku Recipe Using Leftover Rice : വളരെ പെട്ടന്ന് തന്നെ നല്ല അടിപൊളി ആയിട്ടുള്ള കിടിലൻ അരിമുറുക് ഉണ്ടാക്കിയെടുക്കാം. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. വീട്ടിൽ പലപ്പോഴും ചോറ് ബാക്കി വരാറില്ലേ? ഈ ബാക്കി…