വളരെ എളുപ്പത്തിൽ നമുക്കൊരു ലഡു ഉണ്ടാക്കിയെടുക്കാം . Easy Ladoo recipe
വളരെ എളുപ്പത്തിൽ നമുക്കൊരു ലഡു ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ലഡു നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് തേങ്ങയും ഒപ്പം തന്നെ കുറച്ച് പാലും പിന്നെ!-->…