വീശി അടിക്കാതെ പൊറോട്ട തയ്യാറാക്കാം. Easy Kerala porota recipe
വീശി അടിക്കാതെ വളരെ എളുപ്പത്തിൽ പൊറോട്ട തയ്യാറാക്കി എടുക്കാം ഇത് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പൊറോട്ടയാണ്. ഇത് ഇറക്കാൻ ആയിട്ട് നമുക്ക് ചെയ്യേണ്ടത് മൈദയിലേക്ക് ആവശ്യത്തിന് ചെറിയ ചൂടുള്ള വെള്ളവും ആവശ്യത്തിന് കുറച്ച്!-->…