കോവിലകം സ്പെഷ്യൽ കടുമാങ്ങ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വർഷങ്ങളോളം കേടാകാത്ത കിടിലൻ കടുമാങ്ങ…
Easy Kadumanga Achar Recipe : പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് കടുമാങ്ങ, ഉപ്പിലിട്ട മാങ്ങ, വെട്ടുമാങ്ങ എന്നിങ്ങനെ പലരീതിയിലും അച്ചാറുകൾ ഉണ്ടാക്കി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ നിലനിന്നിരുന്നു.!-->…