3 ചേരുവകൾ മാത്രം മതി! കറുമുറെ കൊറിക്കാൻ റവ കൊണ്ട് ക്രിസ്പി ചിപ്സ്; വെറും 5 മിനിറ്റിൽ സ്നാക്ക് റെഡി!!…
Easy Crispy Rava Snack Recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ചൂട് കട്ടനൊപ്പം ഈ…