10 മിനിറ്റ് കൊണ്ട് കിടിലൻ കടലക്കറി തയ്യാറാക്കാം. Easy Creamy Kadala curry recipe
നമുക്കിനി തേങ്ങ അരയ്ക്കുകയോ അല്ലെങ്കിൽ കുറുകാൻ വേണ്ടി മറ്റൊരു ആവശ്യവുമില്ല വളരെ എളുപ്പത്തിൽ തന്നെ കടലക്കറി തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് കടന്നു നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുക്കണം!-->…