എന്റെമ്മോ ഇത്രയും രുചി ചമ്മന്തി ഇതിനുമുമ്പ് കഴിച്ചിട്ടില്ല. Easy chammandhi recipe malayalam.
Easy chammandhi recipe malayalam. വളരെ രുചികരമായ ഒരു ചമ്മന്തി തയ്യാറാക്കുന്നത് ഈ ഒരു ചമ്മന്തിയുടെ സ്വാദ് ഒരിക്കലും അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നമ്മൾ എന്നും ഇതുതന്നെ കഴിക്കാൻ തോന്നും ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ദോശയുടെ കൂടെയും ഒക്കെ…