രണ്ടു മുട്ട കൊണ്ട് പഞ്ഞി പോലത്തെ കേക്ക് തയ്യാറാക്കി എടുക്കാം. Dates eggs cake recipe.
Dates eggs cake recipe. കുറച്ചു മുട്ടയും ഉണ്ടെങ്കിൽ നല്ല പഞ്ഞി പോലത്തെ കേക്ക് തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആണ് ഈ ഒരു കേക്ക് കാണാനും നല്ല രുചികരമാണ് സാധാരണ നമ്മൾ ചോക്ലേറ്റ് കൊണ്ട് മറ്റുമൊക്കെ തയ്യാറാക്കുന്നതിനേക്കാൾ രുചികരമാണ്…