ഹെൽത്തി ഇത്തപ്പഴ കറി dates curry recipe
ഹെൽത്തി ഇത്തപ്പഴ കറി ചോറിനു പിന്നെ വേറെ കറിയുടെ ആവശ്യമേയില്ല അത്രയ്ക്ക് രുചിയുള്ള ഒരു കറിയാണ് ഇന്നിവിടെ കൊടുത്തിരിക്കുന്നത്. ഇതിനാവശ്യത്തിനുള്ള പുളി പിഴിഞ്ഞു വയ്ക്കാം. ഇത് അടുപ്പത്ത് വെച്ച് നന്നായിട്ട് തിളപ്പിക്കാം തിളച്ച് വരുമ്പോൾ!-->…