നല്ല കട്ടി പരിപ്പ് തയ്യാറാക്കി എടുക്കാം Dal curry recipe
പരിപ്പ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം നമുക്ക് വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കുന്നതിന് ആയിട്ട് ആദ്യം തന്നെ നമുക്ക് പരിപ്പ് ആദ്യം കുക്കറിലേക്ക് ഇട്ടുകൊടുക്കുന്ന സമയത്ത് കുറച്ച് പച്ചമുളകും!-->…