കറിവേപ്പില ഇനി ആരും വലിച്ചെറിയരുതേ.!! ഇങ്ങനെ ചെയ്തു നോക്കൂ സൂപ്പറാ; ഇനി ഒരു മാസത്തേക്ക് ഇതു മാത്രം…
Curry Leaves Chammanthi Recipe : മലയാളികളുടെ പാചകരീതിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കറിവേപ്പില വാങ്ങി കൊണ്ടുവരുമ്പോൾ അവ പെട്ടെന്ന് കേടായി പോകാറുണ്ട്. കറിവേപ്പില ചെറുതായി വാടി തുടങ്ങുമ്പോൾ!-->…