ക്രിസ്പി ആയിട്ട് നല്ല ഓട്സ് ഫിംഗർ തയ്യാറാക്കി എടുക്കാൻ അതിനായിട്ട് നമുക്ക് ഇത്രയും ചെയ്താൽ മതി…
ഓട്സ് ഇറക്കി എടുക്കുന്നതിനോട് ഓട്സ് നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം അതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ചത് ആവശ്യത്തിന് സവാളയും അതിന്റെ ഒപ്പം തന്നെ പച്ചമുളക് ചേർത്ത് മുളകുപൊടി ചേർത്ത് ഗരം മസാല ചേർത്ത് മറ്റുചില ചേരുവകളോട് ചേർത്തു കൊടുക്കണം!-->…