ഹോട്ടൽ സ്റ്റൈലിൽ നല്ല കുറുകിയ മീൻ കറി തയ്യാറാക്കാം. Creamy Kerala fish curry recipe
ഹോട്ടലിലെ മീൻ കറി കഴിക്കുമ്പോൾ നമുക്ക് എപ്പോഴും തോന്നാറുണ്ട് എങ്ങനെയാണ് ഇത്രയധികം കുറുകിയിട്ടുള്ളത് അതുപോലെ കുറുകി വരും മീൻ കറിയാണ് തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം മീൻ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു നല്ലപോലെ കഴുകി വൃത്തിയാക്കി!-->…