കൊഴുത്ത ചാറോടു കൂടിയ അടിപൊളി ചിക്കൻ കറി. Creamy chicken curry recipe
Creamy chicken curry recipe | നല്ല കൊഴുത്ത ചാറോടുകൂടി നല്ല രുചികരമായിട്ടുള്ള ചിക്കൻ കറി തയ്യാറാക്കി എടുക്കാവുന്ന ഒന്നാണിത്. കുറച്ച് വ്യത്യസ്തമായ തയ്യാറാക്കി എടുത്താൽ ഈ ഒരു ചിക്കൻ കറി നല്ല ചാറോടുകൂടി തന്നെ നമുക്ക് കഴിക്കാൻ സാധിക്കും…