കാറ്ററിങ്ങ്കാരുടെ അട പ്രഥമന്റെ രഹസ്യം ഇതാണ്.
കാറ്ററിംഗ് ചെയ്യുന്നവരുടെ അടപ്രഥമൻ ഒരു പ്രത്യേക സോദ ഇതിൽ എന്തൊക്കെയോ സ്പെഷ്യൽ ആയിട്ട് ചേർക്കുന്നു എന്ന് നമുക്ക് തോന്നും പക്ഷേ അവർ ഉണ്ടാക്കുന്ന രീതിയാണ് ഇതിന് സ്വാഗതകൂട്ടുന്നത് വളരെ വ്യത്യസ്തമായി തയ്യാറാക്കി എടുക്കുന്ന നല്ലൊരു അടപ്രഥമൻ…