ഒരു പഴയകാല രുചിയിലെ മല്ലി ചമ്മന്തി coriander chammandhi
ഒരു പഴയകാല രുചിയിലെ മല്ലി ചമ്മന്തി തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈയൊരു മല്ലി ചമ്മന്തി. ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു സമയം മാത്രം മതി മല്ലിച്ചമതി തയ്യാറാക്കുന്നതിന് മല്ലിയും മുളകും!-->…