ഓട്ടു പാത്രങ്ങൾ, വിളക്കുകൾ വെട്ടിത്തിളങ്ങാൻ ഒരു 5 മിനിറ്റ് സൂത്രം; വീട്ടിലുള്ള 3 ചേരുവകൾ മാത്രം മതി…
Copper & Brass Vessels easy cleaning : നമ്മൾ പൂജാമുറിയിൽ ഉപയോഗിക്കുന്ന സാധനങ്ങളാണ് വിളക്ക്, തളിക, ഓട്ടുപാത്രങ്ങൾ തുടങ്ങിയവയെല്ലാം. ഇതെല്ലം വളരെ എളുപ്പത്തിൽ നമുക്ക് വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഇത് വൃത്തിയാക്കുന്ന ലിക്വിഡ് ഉണ്ടാക്കി!-->…