മുറി തേങ്ങ കൊണ്ട് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായ പലഹാരം. Coconut snack recipe…
Coconut snack recipe malayalam. അരമുറി തേങ്ങ കൊണ്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണെന്ന് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് ശർക്കര ആദ്യം പാനി കാച്ചി എടുക്കുക അതിനുശേഷം…