Browsing Tag

Coconut boli

തേങ്ങ ബോളി ഇതുപോലെ ഉണ്ടാക്കിയാൽ കഴിച്ച് നിർത്താൻ തോന്നില്ല coconut boli

തേങ്ങ കൊണ്ട് ഇതുപോലൊരു ബോളി ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. വളരെ എളുപ്പത്തിൽ ഒരുപാട് ചേരുവകൾ ഒന്നും ഇല്ലാതെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു തേങ്ങ പോലും ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് തേങ്ങ നന്നായിട്ട്

തേങ്ങാ ബോളിയുടെ യഥാർത്ഥ രുചിക്കൂട്ട് ഇതാണ് Coconut boli

നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ബോളി അത് പല രീതിയിലും ഉണ്ടാക്കാറുണ്ട് പരിപ്പുകൊണ്ട് ഉണ്ടാക്കാറുണ്ട് തേങ്ങ കൊണ്ടുണ്ടാക്കാറുണ്ട് പലരീതിയിൽ ഉണ്ടാക്കാറുണ്ട്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് തേങ്ങയും പഞ്ചസാര പൊടിച്ചത് അതിലേക്ക്