കനൽചൊട്ട് ഇതുപോലെ അരച്ചെടുത്ത ചമ്മന്തി ഉണ്ടെങ്കിൽ നമുക്ക് എന്തു വേണമെങ്കിലും കഴിക്കാൻ സാധിക്കും…
ദോശയുടെ കൂടെ ചോറിന്റെ കൂടിയ ചമ്മന്തിയുടെ കൂടിയോ ചപ്പാത്തിയുടെ കൂടെ ഒക്കെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചമ്മന്തി ഇത് ചുട്ടെടുക്കുന്ന വസ്തുക്കൾ തേങ്ങ നല്ലപോലെ ഒന്ന് ചുട്ടെടുത്ത മുളകും നല്ലപോലെ ചുട്ടെടുത്തതിനുശേഷം!-->…