ഈ ക്രിസ്മസിന് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വട്ടയപ്പം തയ്യാറാക്കാം Christmas special soft vattayappam…
ക്രിസ്മസിന് വളരെ ഹെൽത്തി വട്ടേപ്പം തയാറാക്കുന്നതിനായിട്ട് അരി വെള്ളത്തിലേക്ക് ഇട്ടു കുതിർന്നതിനുശേഷം അടുത്തത് ചെയ്യേണ്ടത് നമുക്ക് മിക്സിയുടെ ജാറിൽ ഇട്ട് കൊടുത്ത് അരച്ചെടുക്കണം പഞ്ചസാരയും ആവശ്യത്തിന് നല്ലപോലെ അരച്ചെടുത്ത് മാവ് നമുക്ക്!-->…