സ്പെഷ്യൽ ചിക്കൻ ചുക്ക റെസിപ്പി Chicken Chukka
വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ചിക്കൻ ചുക്ക നമുക്ക് ചിക്കൻ ചെറിയ കഷ്ണറിച്ചെടുക്കാം അതിനുശേഷം ചെയ്യേണ്ടത് ചിക്കൻ ചുക്ക് തയ്യാറാക്കുന്നതിനുള്ള മസാല ഉണ്ടാക്കിയെടുക്കണം എങ്ങനെയാണ് മസാല തയ്യാറാക്കി എടുക്കുന്നത്!-->…