Browsing Tag

Chettinad Egg Curry Recipe

ചെട്ടിനാട് മുട്ടക്കറി ഇതായിരുന്നു| Chettinad Egg Curry Recipe

ചെട്ടിനാട്ട് മുട്ട ക്കറി എന്ന് പറഞ്ഞിട്ട് ഒരു റെസിപ്പി ഉണ്ട്. ഇതൊരു തമിഴ്നാട് സ്പെഷ്യൽ റെസിപ്പി ആണ് ഈ റെസിപ്പി നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയാണ് ഈ ഒരു റെസിപ്പി