ചേനകൊണ്ട് ഇതുപോലൊരു കിടിലൻ കറി ആരും കഴിച്ചിട്ടുണ്ടാവില്ല chena mappas recipe
ചേന കൊണ്ട് ഇതുപോലൊരു കറി ആരും കഴിച്ചിട്ടുണ്ടാവില്ല വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് സാധാരണ നമ്മൾ പലതിന്റെ കൂടെയും മറ്റു കറികൾ ഉണ്ടാക്കാറുണ്ട് അല്ലെങ്കിൽ നമ്മുടെ ഫ്രൈ ചെയ്യാറുണ്ട് ഇതൊന്നും അല്ലാതെ കൊണ്ട് വ്യത്യസ്തമായി തയ്യാറാക്കുന്നത്!-->…