സന്തോഷവും സ്നേഹവും ചേർന്ന യുദ്ധ ഭൂമിയിൽ നാലാം വർഷം; ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു മറിയം,…
മറിയവും ചെമ്പൻ വിനോദും തമ്മിലുള്ള വിവാഹം നടന്നതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഗോസിപ്പുകളും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ അതിനെയൊക്കെ പാടെ അവഗണിച്ച് സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇരുവരും. ഈ സന്ദർഭത്തിലാണ് ഇപ്പോൾ!-->…