വീട്ടിൽ കടലയിരിപ്പുണ്ടോ? സേവനാഴിയിൽ കടല ഇതേപോലെ ഇട്ടു കൊടുക്കൂ, കിടിലൻ സ്നാക്ക് റെഡി | Channa dal…
റേഷൻ കിട്ടിയ അധികം കടല വീട്ടിലിരുപ്പുണ്ടെങ്കിൽ എന്തുചെയ്യണമെന്ന് അറിയാതെ ഇരിക്കുന്നവരാകും ഒട്ടുമിക്ക വീട്ടമ്മമാരും. കടല കൊണ്ട് കറിവെച്ചു തോരൻ ഉണ്ടാക്കിയും മടുത്തവർക്കായി ഇതാ ഒരു അടിപൊളി കടല റെസിപ്പി. നിങ്ങൾ തീർച്ചയായും അറിഞ്ഞു കാണില്ല കടല…