കടല കൊണ്ട് ഒരു ചാറ്റ് ഉണ്ടാകും അത് വീട്ടിൽ തന്നെ ഉണ്ടാക്കാം. Channa chat recipe
					കടല കൊണ്ടു വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ചാറ്റാണ് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് കടല വെള്ളത്തിൽ നല്ലപോലെ കുതിർത്തതിനു ശേഷം കുക്കർ നന്നായിട്ടു ഒന്ന് വേവിച്ചെടുത്ത് വെള്ളം മുഴുവനായിട്ടും!-->…