ഈ ഓണത്തിന് തയ്യാറാക്കാൻ നല്ല കളർഫുൾ ആയിട്ടുള്ള പായസം. Carrot semiya paayasam recipe malayalam.
Carrot semiya paayasam recipe malayalam. ഈ ഓണത്തിന് തയ്യാറാക്കാനുള്ള വളരെ രുചികരമായിട്ടുള്ള ഒരു പായസമാണ് സാധാരണ നമ്മൾ സേമിയ പായസം തയ്യാറാക്കാറുണ്ട് ഇത് വളരെ വ്യത്യസ്തമായ ഒരു ക്യാരറ്റും സേമിയം ചേർന്നിട്ടുള്ള പായസമാണ് ഈ പായസം…