Browsing Tag

Caramel rava kesari

മൂന്ന് ചേരുവ കൊണ്ട് തന്നെ നമുക്ക് എളുപ്പം തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കാരമൽ റവ കേസരിയാണ്…

മൂന്ന് ചേരുവ കൊണ്ട് തന്നെ നമുക്ക് എളുപ്പം തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കാരമൽ റവ കേസരിയാണ് ഒരു പാൻ വെച്ച് അതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര പാനിലോട്ട് ക്യാരമൈസ് ചെയ്യുക ഈ സമയത്തിലേക്ക് വൺ ബൈ ത്രീ കപ്പ് ചെറിയ ചൂട് വെള്ളം ചേർത്തു