ഉരുളക്കിഴങ്ങ് ക്യാപ്സിക്കം കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു മസാല തയ്യാറാക്കി എടുക്കാം ഇത് മതി…
ചപ്പാത്തിയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അതിനായിട്ട് നമുക്ക് എണ്ണ ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് പെരുംജീരകം ചേർത്തു കൊടുത്ത് കുറച്ച് സവാളയും കുറച്ച് തക്കാളിയും ചേർത്ത്!-->…