കടയിൽ പോയി കഴിക്കുകയേ വേണ്ട ഇനി ബട്ടർ നാൻ നമുക്ക് വീട്ടിൽ ഉണ്ടാക്കാം Butter Naan
കടയിൽ പോയി കഴിക്കേണ്ട ആവശ്യമില്ല നമുക്ക് ബട്ടർ നാൻ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് അതിലേക്ക് കുറച്ച് തൈരും ആവശ്യത്തിനു ഉപ്പും കുറച്ചു ബട്ടറും എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം മാവ് കുറച്ച് സമയം!-->…