ചോറ് കഴിക്കാൻ വഴുതനങ്ങ ഉലത്തിയത് മാത്രം മതി എന്ന് ഇനി പറഞ്ഞു പോകും എല്ലാ ദിവസവും brinjal mezhukku…
ഊണ് കഴിക്കാൻ നമുക്ക് എന്തെങ്കിലുമൊക്കെ വേണം അത് നമുക്ക് കുറച്ച് സ്പൈസി ആയിട്ടുള്ളത് വേണം ചില സമയത്ത് കറികൾ വേണം പക്ഷെ ചില സമയത്ത് നമുക്ക് വഴറ്റിയെടുക്കുന്ന ചില പലഹാരങ്ങൾ അല്ലെങ്കിൽ ചില കറികളൊക്കെ നമുക്ക് മനസ്സിൽ നിന്നും അതുപോലെതന്നെ!-->…