വായിലിട്ടാൽ അലിഞ്ഞ് പോകുന്ന രുചികരമായ ഒഴിച്ചട! ഇലയട ഇനി മുതൽ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ.!!…
Breakfast Soft Ada Recipe : ഇലയട കേരളത്തിലെ പാരമ്പരാഗതമായൊരു പലഹാരമാണ്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇലയട. വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ ഒരൽപം മധുരമായാലോ. ഇലയട കഴിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ മധുരത്തോടുള്ള ആഗ്രഹത്തിനും പരിഹാരമാണ്.!-->…